Malabar Village Biriyani Hut

₹250 for two
Salafi Complex, Temple Bypass Road, Thodupuzha, Thodupuzha Locality, Thodupuzha

Ratings & reviews

Based on 8 ratings
how are ratings calculated?

1 review

JINCEKUTTY JOSE

5 years ago

വിശന്നാൽ ഫുഡ്‌ കഴിക്കണം അത് എനിക്ക് നിർബന്ധാ... അങ്ങനെ തൊടുപുഴയിലൂടെ നടന്നപ്പോൾ ആണ് @ ലെ എന്തിന്റെയോ മണം ചെവിയിലൂടെ കേറി മൂക്കിൽ ഉടക്കിയത്.. പിന്നെ ഒന്നും നോക്കിയില്ല ചാടിക്കേറി.. അവിടാണേൽ കൊറോണ വിമുക്ത പൂരത്തിന്റെ തിരക്ക്.. അങ്ങനെ നിന്ന് നിന്ന് കാല് കഴച്ചപ്പോൾ ഇരുന്ന്.. അവസാനം ലക്ഷ്യസ്ഥാനത്ത് എത്തി.. ഇവരുടെ ബിരിയാണിയെക്കുറിച്ച് ഞാൻ പ്രത്യേകം വാനോളം പുകഴ്ത്തേണ്ടതില്ലല്ലോ.. ചിക്കൻ ഫ്രൈഡ് റൈസ്, വെജ് ഫ്രൈഡ് റൈസ്, അച്ചായൻ ബീഫ് റോസ്റ്റ് എല്ലാം പക്കാ.. ബട്ടർ ചിക്കൻ അത്ര തല്പരകക്ഷി അല്ലായിരുന്നു.. പിന്നെ അവസാനം ഒരു ഫ്രൂട്ട് സലാഡ് വിത്ത്‌ ഐസ് ക്രീം കൂടി.. ശുഭം.. •Butter Chicken ₹180/- •Achayan Beef Roast ₹160/- •Thalassery Chicken Biriyani ₹150/- •Chicken Fried Rice ₹150/- •Vegetable Fried Rice ₹120/- •Fruit Salad With IceCream ₹100/- •Fresh Lime ₹30/- Food 4.2/5* Service 4.1/5* Ambience 4.0/5* Allover 4.1/5* Parking Facility 🟠 Family Restaurant 🟢 Rate : Average

About the restaurant

Cost

₹250 for two

Cuisines

Arabian

Available facilities

Location

Restaurant Location Map

Malabar Village Biriyani Hut

Salafi Complex, Temple Bypass Road, Thodupuzha, Thodupuzha Locality, Thodupuzha
Download QR

Download District

  • Exclusive offers and deals
  • Pay via District